ലേഖനങ്ങൾ
കോൺഗ്രസ്സ് രാഷ്ടിയ വിദ്യാഭ്യാസത്തിന്റെ ആവശ്യകത
സ്വാതന്ത്ര്യസമരത്തിലും രാഷ്ട്രീയ പുനര്നിര്മാണത്തിലും ഏറ്റവും വലിയ പങ്ക് വഹിച്ച പ്രെസ്ഥാനമാന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗോപാലകൃഷ്ണ ഗോഖലെ, ബാലഗംഗാധര തിലകൻ, മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, സർദാർ പട്ടേൽ, മൗലാനാ ആസാദ്, രാജഗോപാലാചാരി മുതലായ ദേശീയ നേതാക്കളെ സംഭാവന ചെയ്ത പാർട്ടി. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അരനൂറ്റാണ്ടിലധികം ഭരണാധിപത്യം കയ്യാളിയ കക്ഷി ഏതു നിലയ്ക്കും ആധുനിക ഇന്ത്യാ ചരിത്രത്തിൽ കോൺഗ സ്സിന്റെ സ്ഥാനം അതുല്യമാണ്. ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിനിടയിൽ പണ്ഡിറ്റ് നെഹ്റു വഹിച്ച പങ്ക് അനിഷേധ്യമാണ്
കൂടുതൽ കാണുകകെ. കരുണാകരന് ഒരു യു.എൻ പുരസ്‌കാരം കൂടി
കേരളത്തിന് ഏറെ അഭിമാനിക്കാൻ വക നൽകുന്ന ഒരു വാർത്ത നൽകികൊണ്ടാണ് പോയ വാരം കടന്നു പോയത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ച ബഹുമതിയാ അത്. ഐക്യരാഷ്ട്ര സംഘടനയുടെ ഏറ്റവും വലിയ പരിസ്ഥിതിപുരസ്കാരമായ 'ചാമ്പ്യൻ ഓഫ് എർത്ത്' എന്ന പുരസ്കാരമാണ് ലഭിച്ചത്. ഒരു ഇച്ഛാശക്തിയുടെ പിറവിയാണ് കൊച്ചി അന്താരാഷ്ട്ര വിമാന താവളം.രാജ്യത്ത് ആദ്യമായി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) നിർമ്മിച്ച വിമാനത്താവളമാണത്. അത്തരമൊരു ആശയം മുന്നോട്ടു വെച്ചത് കേരളത്തിന്റെ വികസന ചരിത്രത്തിൽ വലിയ സംഭാവനകൾ നൽകുകയും പ്രഗത്ഭനായ ഭരണാധികാരിയെന്ന ഖ്യാതിനേടുകയും
കൂടുതൽ കാണുകബാങ്ക് ദേശസാൽക്കരണത്തിന് അൻപതാണ്ട്
സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തിൽ അവിസ്മരണീയമായ ഒരു ദിനമാണ് ജൂലൈ 19.1969 ജൂലൈ 19നായിരുന്നു 14 ബാങ്കുകൾ ദേശ വൽക്കരിച്ചുകൊണ്ടുള്ള ഓർഡിനൻസ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പുറപ്പെടുവിച്ചത്. ബാങ്ക് ദേശവൽക്കരണം അതിന്റെ സുവർണ്ണ ജൂബിലി വർഷത്തിലേക്ക് കടക്കുകയാണ്. ഇന്ത്യൻ സമ്പദ്ഘടനയിൽ ഒരു വിപ്ലവം സൃഷ്ടിച്ച നടപടി രാഷ്ട്രീയരംഗത്തും അതിന്റേതായ പ്രത്യാ ഘാതങ്ങളുണ്ടാക്കി.ബാങ്കിങ് പ്രവർത്തനങ്ങളെ ജനകീയമാക്കിയ നടപടിയെന്ന് ഒറ്റവാചകത്തിൽ അതിനെ വിശേഷിപ്പിക്കാം. 1969വരെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
കൂടുതൽ കാണുക“അച്ഛേ ദിൻ” ഒരു പോസ്റ്റ്മോർട്ടം
നരേന്ദ്ര മോദി മന്ത്രിസഭയുടെ നാലാം വാർഷികവേളയിൽ വലിയൊരു 'പ്രഹര'മാണ് ജനം നൽകിയത്. വിവിധ സംസ്ഥാനങ്ങളിലായി ലോക് സഭയിലേക്കും നിയമസഭകളിലേക്കും നടന്ന 14 ഉപതെരെഞ്ഞെടുപ്പുകളിൽ രണ്ട് സീറ്റുകളിൽ മാത്രമാണ് ബിജെപി വിജയിച്ചത്. കോൺഗ്രസ് മുക്ത ഭാരതം കൈവരിക്കുമെന്നു വീമ്പിളക്കിയ പാർട്ടിക്കാണ് ഈ ഗതി.അതേസമയം കോൺഗ്രസ് മൂന്നു സീറ്റുകളിൽ വിജയിച്ചു. കോൺ ഗ്രസ് പിന്തുണച്ച സ്ഥാനാർത്ഥികൾ 8 സീറ്റുകളിലും വിജയിച്ചു. ബി ജെപി പിന്തുണച്ച ഒരു സ്ഥാനാർത്ഥി മാത്രമാണ് വിജയിച്ചത്. നാഗാലാൻഡിൽ ബിജെപിയുടെ പിന്തുണയില്ലായിരുന്നുവെങ്കിലും
കൂടുതൽ കാണുകഅച്ഛേ ദിൻ'... മതിയായി
അജയ് ഭാരത്. അടൽ ബിജെപി'. ഡൽഹിയിൽ ചേർന്ന ബിജെപി - ദേശീയ എക്സിക്യൂട്ടീവ് യോഗം അടുത്ത പൊതുതെരഞ്ഞെടുപ്പിനായി ആവിഷ്ക്കരിച്ചിട്ടുള്ള മുദ്രാവാക്യമാണിത്. പരാജയ ഭീതി മോദിയെയും കൂട്ടരെയും എത്രത്തോളം പിടികൂടിയിരിക്കുന്നുവെന്നതിന്റെ തെളിവാണ് ഈ മുദ്രാവാക്യം. അടൽ ബി എന്നാൽ ഉറച്ച ബിജെപി എന്നാണു അർത്ഥമെന്ന് വ്യാഖ്യാനമുണ്ടാ യേക്കാം. എന്നാൽ അതിലുപരി അതൊരു തന്ത്രമാണ്. ആർ എസ് എസ് പശ്ചാത്തലമൊന്നുമില്ലാത്ത കുറെപ്പേരുംബിജെപിക്കാരായുണ്ട്. വാജ്പേയിയുടെ പാർട്ടിയിൽ ചേർന്നവരാണവർ. അവരെല്ലാം ഇന്ന്നിരാശരുമാണ്.
കൂടുതൽ കാണുകനരേന്ദ്ര മോദി + നീരവ് മോദി ബാങ്ക് സ്വകാര്യവത്ക്കരണം
ജതിൻ മേത്ത, ലളിത് മോദി, വിജയ് മല്ല്യ, നീരവ് മോദി, ബാങ്ക് തട്ടിപ്പ് കേസുകളിൽ കുടുങ്ങി രാജ്യം വിട്ട വ്യവസായ പ്രമുഖനാണവർ. എല്ലാവരും ബിജെപി ബന്ധമുള്ളവരുമാണ്. നരേന്ദ്ര മോദിയുടെ ഭരണം പൂർത്തിയാകുമ്പോൾ ഈ പട്ടികയിലേക്ക് കൂടുതൽ വിമാരും മല്യമാരും കടന്നുവന്നെന്നിരിക്കും. വജ്ര വ്യാപാര ബിസിനസിലേർപ്പെട്ടിരുന്ന ജയിൻ മേത്ത 15 ബാങ്കു കളിൽ നിന്നുമായി 6800 കോടി രൂപ വെട്ടിച്ച ശേഷമാണ് കടന്നുകള ഞ്ഞത്. നരേന്ദ്ര മോദിയുടെ ആത്മമിത്രവും ബിസിനസ് സാമ്രാജ്യാധി പനുമായ ഗൗതം അദാനിയുടെ അടുത്ത ബന്ധുവാണ്
കൂടുതൽ കാണുകതകരുന്ന ഇന്ത്യൻ സമ്പദ്ഘടനയും ഒപ്പം മോദിയും.
ജീവിതം മെച്ചപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് മെച്ചപ്പെടുന്നുണ്ട് എന്നുത്തരം നൽകിയവർ 2014ൽ 14 % ഉണ്ടായിരുന്നു. 2017 ൽ അങ്ങനെ ഉത്തരം നൽകിയവർ മൂന്നു ശതമാനം മാത്രമായിരുന്നു. തൊഴിലില്ലായുടെ നിരക്ക് 2014 ൽ 3.53% ആയിരുന്നത് 2017 ൽ 4.80 % ആയിയുയർന്നു. വൈദഗ്ധ്യമില്ലാത്ത തൊഴിലാളികൾക്ക് 2014 ൽ പ്രതിമാസം 13300 രൂപ വേതനം ലഭിച്ചിരുന്നു. 2017 ൽ അത് 1000 രൂപയായി കുറഞ്ഞു.
കൂടുതൽ കാണുക